ചർക്കയുടെ പ്രാധാന്യം വിവരിക്കുന്ന ഗാന്ധിജിയുടെ കത്ത് ലേലത്തിൽ പോയി
ചർക്കയുടെ പ്രാധാന്യം വിവരിക്കുന്ന ഗാന്ധിജിയുടെ കത്ത് ലേലത്തിൽ പോയി
Monday, September 24, 2018 12:10 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ച​​​ർ​​​ക്ക​​​യു​​​ടെ പ്രാ​​​ധാ​​​ന്യം വി​​​വ​​​രി​​​ച്ച് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി എ​​​ഴു​​​തി​​​യ ക​​​ത്ത് 6,358 ഡോ​​​ള​​​റി​​​ന് ലേ​​​ല​​​ത്തി​​​ൽ ​​​പോയി. യ​​​ശ്വ​​​ന്ത് പ്ര​​​സാ​​​ദ് എ​​​ന്ന​​​യാ​​​ൾ​​​ക്ക് ഗാ​​​ന്ധി​​​ജി എ​​​ഴു​​​തി​​​യ ക​​​ത്ത് യു​​​എ​​​സി​​​ലെ ആ​​​ർ​​​ആ​​​ർ ഓ​​​ക്‌​​​ഷ​​​ൻ ക​​​ന്പ​​​നി​​​യാ​​​ണ് ലേ​​​ല​​​ത്തി​​​നു വ​​​ച്ച​​​ത്. തീ​​​യ​​​തി​​​ വ​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത ക​​​ത്തി​​​ൽ ഗാ​​​ന്ധി​​​ജി​​​യു​​​ടെ ഒ​​​പ്പു​​​ണ്ട്.


സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ഗാ​​​ന്ധി​​​ജി ആ​​​രം​​​ഭി​​​ച്ച സ്വ​​​ദേ​​​ശി പ്ര​​​സ്ഥാ​​​നം ച​​​ർ​​​ക്ക​​​യെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു. ബ്രി​​​ട്ടീ​​​ഷ് നി​​​ർ​​​മി​​​ത വ​​​സ്ത്ര​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച്, ഇ​​​ന്ത്യ​​​ക്കാ​​​ർ സ്വ​​​ന്ത​​​മാ​​​യി ച​​​ർ​​​ക്ക​​​യി​​​ൽ നൂ​​​റ്റ നൂ​​​ലു​​​കൊ​​​ണ്ടു​​​ള്ള ഖാ​​​ദി വ​​​സ്ത്ര​​​ങ്ങ​​​ൾ ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.