ഹിസ്ബുള്ള ട്രഷറർ അറസ്റ്റിൽ
Saturday, September 22, 2018 11:41 PM IST
ബ്ര​​​സീ​​​ലി​​​യ: ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ട്ര​​​ഷ​​​റ​​​ർ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​സാ​​​ദ് അ​​​ഹ​​​മ്മ​​​ദ് ബ​​​രാ​​​ക​​​ത്തി​​​നെ ബ്ര​​​സീ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ർ​​​ജ​​​ന്‍റീ​​​ന- പ​​​രാ​​​ഗ്വെ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ബ്ര​​​സീ​​​ലി​​​യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഫോ​​​സ് ഡു​​​ഇ​​​ഗ്വാ​​​സു​​​വി​​​ൽ​​​നി​​​ന്നാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.