റിഹാനയ്ക്ക് അംബാസഡർ പദവി
റിഹാനയ്ക്ക്  അംബാസഡർ പദവി
Saturday, September 22, 2018 11:41 PM IST
ബ്രി​​​​ഡ്ജ്ടൗ​​​​ൺ: പ്ര​​​​മു​​​​ഖ ഗാ​​​​യി​​​​ക റി​​​​ഹാ​​​​ന​​​​യെ വി​​​​ദ്യാ​​​​ഭ്യാ​​​​സം, ടൂ​​​​റി​​​​സം, നി​​​​ക്ഷേ​​​​പം എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ബാ​​​​ർ​​​​ബ​​​​ഡോ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മി​​​​ച്ചു. ബാ​​​​ർ​​​​ബ​​​​ഡോ​​​​സി​​​​ലെ സെ​​​​ന്‍റ് മൈ​​​​ക്കി​​​​ളി​​​​ലാ​​​​ണ് റി​​​​ഹാ​​​​ന ജ​​​​നി​​​​ച്ച​​​​ത്. സ്വ​​​​ന്തം രാ​​​​ജ്യം ന​​​​ല്കി​​​​യ പ​​​​ദ​​​​വി​​​​യി​​​​ൽ ഏ​​​​റെ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.