യുഎസിൽ വെടിവയ്പ്; മൂന്നു മരണം
Thursday, September 20, 2018 11:51 PM IST
അ​​ബ​​ർ​​ഡീ​​ൻ: യു​​എ​​സി​​ലെ മേ​​രി​​ലാ​​ൻ​​ഡി​​ൽ അ​​ക്ര​​മി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ കു​​റ​​ഞ്ഞ​​തു മൂ​​ന്നു പേ​​ർ മ​​രി​​ച്ചു.

ബാ​​ൾ​​ട്ടി​​മോ​​റി​​ൽ​​നി​​ന്ന് 40 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ അ​​ബ​​ർ​​ഡീ​​നി​​ലെ ബി​​സി​​ന​​സ് പാ​​ർ​​ക്കി​​ലു​​ള്ള വെ​​യ​​ർ​​ഹൗ​​സി​​ലാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​ത്. ഏ​​താ​​നും പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​മു​​ണ്ട്.
അ​​ക്ര​​മി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നും ഇ​​യാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.