മുൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് അറസ്റ്റിൽ
മുൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് അറസ്റ്റിൽ
Wednesday, September 19, 2018 10:59 PM IST
ക്വാ​​​ലാ​​​ല​​​ന്പൂ​​​ർ: 1 എം​​​ബി​​​ഡി ഫ​​​ണ്ടി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ത്തി 62കോ​​​ടി​​​യി​​​ലേ​​​റെ ഡോ​​​ള​​​ർ പോ​​​ക്ക​​​റ്റി​​​ലാ​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ൽ മു​​​ൻ മ​​​ലേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് റ​​​സാ​​​ക്കി​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്തു. ഇ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​മെ​​​ന്ന് അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

2015ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ന​​​ജീ​​​ബി​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ വ​​​ൻ​​​തു​​​ക വ​​​ന്നു​​​ചേ​​​ർ​​​ന്ന​​​താ​​​യി​​​രു​​​ന്നു കാ​​​ര​​​ണം. എ​​​ന്നാ​​​ൽ സൗ​​​ദി രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ൽ​​​നി​​​ന്നു കി​​​ട്ടി​​​യ സം​​​ഭാ​​​വ​​​ന​​​യാ​​​ണി​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ജീ​​​ബി​​​നെ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി.


പി​​​ന്നീ​​​ടും വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ന്നു. വി​​​മ​​​ർ​​​ശ​​​ക​​​രെ ജ​​​യി​​​ലി​​​ല​​​ട​​​ച്ചാ​​​ണ് ന​​​ജീ​​​ബ് ഭ​​​ര​​​ണ​​​കൂ​​​ടം പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. 1 എം​​​ബി​​​ഡി ഫ​​​ണ്ടി​​​ൽ​​​നി​​​ന്ന് അ​​​പ​​​ഹ​​​രി​​​ച്ച തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ജീ​​​ബും കു​​​ടും​​​ബ​​​വും യു​​​എ​​​സി​​​ലും മ​​​റ്റും വ​​​സ്തു​​​വ​​​ക​​​ക​​​ൾ സ​​​ന്പാ​​​ദി​​​ച്ചെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.