ഗെയിം ഓഫ് ത്രോണിന് എമ്മി അവാർഡ്
ഗെയിം ഓഫ് ത്രോണിന് എമ്മി അവാർഡ്
Wednesday, September 19, 2018 12:19 AM IST
ലോ​​​​​സ്ആ​​​​​ഞ്ച​​​​​ല​​​​​സ്: ​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ മി​​​​​ക​​​​​വി​​​​​നു ന​​​​​ല്കു​​​​​ന്ന എ​​​​​മ്മി അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് ‘ഗെ​​​​​യിം ഓ​​​​​ഫ് ത്രോ​​​​​ൺ’, ‘ദ ​​​​​മാ​​​​​ർ​​​​​വ​​​​​ല​​​​​സ് മി​​​​​സി​​​​​സ് മേ​​​​​സ​​​​​ൽ’ എ​​​​​ന്നീ സീ​​​​​രി​​​​​യ​​​​​ലു​​​​​ക​​​​​ൾ അ​​​​​ർ​​​​​ഹ​​​​​മാ​​​​​യി. എ​​​​​ച്ച്ബി​​​​​ഒ​​​​​യി​​​​​ൽ സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന ഗെ​​​​​യിം ഓ​​​​​ഫ് ത്രോ​​​​​ൺ, ഡ്രാ​​​​​മ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച സീ​​​​​രി​​​​​യ​​​​​ലാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

മി​​​​​ക​​​​​ച്ച ഹാ​​​​​സ്യ​​​​​പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​ര​​​​​മാ​​​​​ണ് ദ ​​​​​മാ​​​​​ർ​​​​​വ​​​​​ല​​​​​സ് മി​​​​​സി​​​​​സ് മേ​​​​​സ​​​​​ൽ നേ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​തി​​​​​ൽ അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ച റേ​​​​​ച്ച​​​​​ൽ ബ്രോ​​​​​സ്ന​​​​​ൻ മി​​​​​ക​​​​​ച്ച ന​​​​​ടി​​​​​യാ​​​​​യി. ‘ദ ​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ​​​​​സ്’ എ​​​​​ന്ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​ഭി​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ മാ​​​​​ത്യു റെ​​​​​യ്സ് മി​​​​​ക​​​​​ച്ച ന​​​​​ട​​​​​നാ​​​​​യി.


ലോ​​​​​സ്ആ​​​​​ഞ്ച​​​​​ല​​​​​സി​​​​​ലെ മൈ​​​​​ക്രോ​​​​​സോ​​​​​ഫ്ട് തി​​​​​യറ്റ​​​​​റി​​​​​ലാ​​​​​ണ് 70ാമ​​​​​ത് പ്രൈം​​​​​ടൈം എ​​​​​മ്മി അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.