ഇഡ്‌ലിബ് കരാറിനെ സ്വാഗതം ചെയ്ത് സിറിയ
Wednesday, September 19, 2018 12:19 AM IST
ബെ​​യ്റൂ​​ട്ട്: സി​​റി​​യ​​യി​​ലെ ഇ​​ഡ്‌​​ലി​​ബി​​ൽ നി​​സൈ​​നീ​​കൃ​​ത മേ​​ഖ​​ല രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് തു​​ർ​​ക്കി​​യും റ​​ഷ്യ​​യും ത​​മ്മി​​ലു​​ണ്ടാ​​ക്കി​​യ ക​​രാ​​റി​​നെ ബ​​ഷാ​​ർ അ​​ൽ അ​​സാ​​ദ് ഭ​​ര​​ണ​​കൂ​​ടം സ്വാ​​ഗ​​തം ചെ​​യ്തു. ഇ​​തേ​​സ​​മ​​യം​​ത​​ന്നെ, ഇ​​ഡ്‌​​ലി​​ബും തൊ​​ട്ടു​​ചേ​​ർ​​ന്നു​​ള്ള പ്ര​​ദേ​​ശ​​വും വി​​മ​​ത​​രി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള നീ​​ക്ക​​ത്തി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്നും ഡ​​മാ​​സ്ക​​സ് വ്യ​​ക്ത​​മാ​​ക്കി.

നി​​സൈ​​നീ​​കൃ​​ത മേ​​ഖ​​ല​​യി​​ലെ മു​​ഴു​​വ​​ൻ വി​​മ​​ത​​രും അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ പി​​ൻ​​വാ​​ങ്ങ​​ണ​​മെ​​ന്നാ​​ണു നി​​ർ​​ദേ​​ശം. ത​​ത്കാ​​ല​​ത്തേ​​ക്കെ​​ങ്കി​​ലും ഇ​​ഡ്‌​​ലി​​ബി​​ൽ യു​​ദ്ധ​​മൊ​​ഴി​​വാ​​യ​​തി​​ൽ ജ​​ർ​​മ​​നി​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നും സം​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ചു.


ഭീ​​ക​​ര​​ർ​​ക്കും വി​​മ​​ത​​ർ​​ക്കും പു​​റ​​മേ 30 ല​​ക്ഷ​​ത്തോ​​ളം സി​​വി​​ലി​​യ​​ന്മാ​​രും ഇ​​ഡ്‌​​ലി​​ബി​​ലു​​ണ്ട്. യു​​ദ്ധ​​മു​​ണ്ടാ​​യാ​​ൽ വ​​ൻ ര​​ക്ത​​ച്ചൊ​​രി​​ച്ചി​​ലി​​ന് ഇ​​ട​​യു​​ണ്ടെ​​ന്നു യു​​എ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ മു​​ന്ന​​റി​​യി​​പ്പു പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. ഇ‌​​ഡ്‌ലി​​ബി​​ലേ​​ക്ക് തുർക്കി കൂ​​ടു​​ത​​ൽ സൈ​​നി​​ക​​രെ അ​​യ​​യ്ക്കു​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.