ടൈം വാരിക ശതകോടിപതി ബെനിയോഫിന്
ടൈം വാരിക ശതകോടിപതി  ബെനിയോഫിന്
Monday, September 17, 2018 11:04 PM IST
ന്യൂ​യോ​ർ​ക്ക്: ഒ​രു കാ​ല​ത്ത് ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള വാ​ർ​ത്താ വാ​രി​ക​യാ​യി​രു​ന്ന ടൈം ​ഇ​നി ടെ​ക്നോ​ള​ജി​യി​ലൂ​ടെ ശ​ത​കോ​ടീ​ശ്വ​ര​നാ​യ മാ​ർ​ക് ബെ​നി​യോ​ഫി​ന്‍റെ വ​ക. ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗ് സോ​ഫ്റ്റ്‌​വേ​ർ ഉ​ട​മ​ക​ളാ​യ സെ​യ്ൽ സ്ഫോ​ഴ്സ് എ​ന്ന ക​ന്പ​നി​യു​ടെ സ്ഥാ​പ​ക​നാ​ണു ബെ​നി​യോ​ഫ്. 19 കോ​ടി ഡോ​ള​റി(1377.50 കോ​ടി രൂ​പ)​നാ​ണ് ബെ​നി​യോ​ഫും ഭാ​ര്യ ലി​നും കൂ​ടി ടൈം ​വാ​ങ്ങു​ന്ന​ത്.


ഒ​രു കാ​ല​ത്ത് 2.6 കോ​ടി പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്നു ടൈ​മി​ന്. ഇ​പ്പോ​ൾ ടൈ​മി​ന്‍റെ വെ​ബ് പ​തി​പ്പി​ന് മൂ​ന്നു​കോ​ടി വാ​യ​ന​ക്കാ​രു​ണ്ട്. അ​ച്ച​ടി​പ്പ​തി​പ്പി​ന് 20 ല​ക്ഷ​മാ​ണു പ്ര​ചാ​രം.

എ​ഡി​റ്റ​ർ എ​ഡ്വേ​ർ​ഡ് ഫെ​ൽ​സ​ന്താ​ലി​നും ടീ​മി​നും നി​ല​വി​ലു​ള്ള​തു​പോ​ലെ വാ​രി​ക ഇ​റ​ക്കാ​മെ​ന്നും അ​വ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നും ബെ​നി​യോ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.