നവാസ് ഷരീഫ് വീണ്ടും ജയിലിൽ
നവാസ് ഷരീഫ് വീണ്ടും ജയിലിൽ
Monday, September 17, 2018 11:04 PM IST
ലാ​​ഹോ​​ർ: പ​​രോ​​ൾ കാ​​ലാ​​വ​​ധി തീ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ്, മ​​ക​​ൾ മ​​റി​​യം, മ​​രു​​മ​​ക​​ൻ സ​​ഫ്ദ​​ർ എ​​ന്നി​​വ​​രെ വീ​​ണ്ടും റാ​​വ​​ൽ​​പ്പി​​ണ്ടി​​യി​​ലെ അ​​ദി​​യാ​​ല ജ​​യി​​ലി​​ൽ അ​​ട​​ച്ചു.

ഭാ​​ര്യ കു​​ൽ​​സു​​മി​​ന്‍റെ ക​​ബ​​റ​​ട​​ക്ക​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​ണ് ഇ​​വ​​ർ​​ക്ക് അ​​ഞ്ചു​​ദി​​വ​​സ​​ത്തെ പ​​രോ​​ൾ അ​​നു​​വ​​ദി​​ച്ച​​ത്. ലാ​​ഹോ​​റി​​ൽ നി​​ന്നു പ്ര​​ത്യേ​​ക വി​​മാ​​ന​​മാ​​ർ​​ഗം ഇ​​സ്‌​​ലാ​​മാ​​ബാ​​ദി​​ലെ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണു ഷ​​രീ​​ഫി​​നെ ജ​​യി​​ലി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്. അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഇ​​വ​​ർ​​ക്ക് 11 വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​ശി​​ക്ഷ​​യാ​​ണു വി​​ധി​​ച്ചി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.