സൗദി വ്യോമാക്രമണം; നാല് മരണം
Monday, September 17, 2018 12:13 AM IST
സ​​​നാ: ​​​യ​​​മ​​​നി​​​ലെ ഹു​​​ദ​​​യ്ദ തു​​​റ​​​മു​​​ഖ​​​ത്ത് സൗ​​​ദി സ​​​ഖ്യ​​​ക​​​ക്ഷി​​​സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ൽ​​​മ​​​രാ​​​വി​​​യ എ​​​ന്ന റേ​​​ഡി​​​യോ സ്റ്റേ​​​ഷ​​​നി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.
ഹൗ​​​തി വി​​​മ​​​ത​​​രി​​​ൽനി​​​ന്ന് ഹു​​​ദ​​​യ്ദ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​യി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് സൗ​​​ദി സേ​​​ന ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.