ഫോണെടുത്തില്ല; ലങ്കൻ അംബാസഡറുടെ കസേര തെറിച്ചു
Sunday, September 16, 2018 12:42 AM IST
കൊ​​​ളം​​​ബോ: ഓ​​​സ്ട്രി​​​യ​​​യി​​​ലെ ശ്രീ​​​ല​​​ങ്ക​​​ൻ സ്ഥാ​​​ന​​​പ​​​തി പ്രി​​​യാ​​​നി വി​​​ജ​​​ശേ​​​ഖ​​​ര​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത് ഫോ​​​ണെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ന്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്ര​​​സി​​​ഡ​​​ന്‍റ് സി​​​രി​​​സേ​​​ന വി​​​യ​​​ന്ന എം​​​ബ​​​സി​​​യി​​​ലേ​​​ക്കു വി​​​ളി​​​ച്ച​​​പ്പോ​​​ൾ ആ​​​രും ഫോ​​​ണെ​​​ടു​​​ത്തി​​​ല്ല. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ ശ്ര​​​മി​​​ച്ചി​​​ട്ടും സി​​​രി​​​സേ​​​ന​​​യ്ക്ക് എം​​​ബ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​യി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥാ​​​ന​​​പ​​​തി​​​യെ​​​യും അ​​​ഞ്ച് സ്റ്റാ​​​ഫം​​​ഗ​​​ങ്ങ​​​ളെ​​​യും കൊ​​​ളം​​​ബോ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.