എച്ച് 1ബി വീസ ലംഘനം: യുഎസ് കന്പനിക്ക് പിഴ
എച്ച് 1ബി വീസ ലംഘനം: യുഎസ് കന്പനിക്ക് പിഴ
Saturday, September 15, 2018 12:19 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡിസി: എ​​ച്ച് 1ബി ​​വീ​​സ​​യി​​ൽ എ​​ത്തി ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് നി​​യ​​മം അ​​നു​​ശാ​​സി​​ക്കു​​ന്ന​​തി​​ലും കു​​റ​​ച്ചു വേ​​ത​​നം ന​​ൽ​​കി​​യ​​തി​​ന് പീ​​പ്പി​​ൾ​​സ് ടെ​​ക് ഗ്രൂ​​പ്പി​​ന് യു​​എ​​സ് തൊ​​ഴി​​ൽ വ​​കു​​പ്പ് പി​​ഴ​​യി​​ട്ടു.

ബം​​ഗ​​ളൂ​​രു​​വി​​ലും ഹൈ​​ദ​​രാ​​ബാ​​ദി​​ലും ശാ​​ഖ​​ക​​ളു​​ള്ള ഐ​​ടി ക​​ന്പ​​നി​​യാ​​ണി​​ത്. 12ജീ​​വ​​ന​​ക്കാ​​ർ​​ക്ക് 309914 ഡോ​​ള​​ർ ക​​ന്പ​​നി ന​​ൽ​​ക​​ണം. പു​​റ​​മേ സ​​ർ​​ക്കാ​​രി​​ലേ​​ക്ക് 45564ഡോ​​ള​​ർ പി​​ഴ​​യും അ​​ട​​യ്ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.