യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നവർ ഉപരോധം നേരിടും
യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നവർ ഉപരോധം നേരിടും
Friday, September 14, 2018 12:31 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വി​​​ദേ​​​ശ​​​ശ​​​ക്തി​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഏ​​​തു ത​​​ര​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തും പ്ര​​​ത്യാ​​​ഘാ​​​തം വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​രം ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന വി​​​ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ഉ​​​പ​​​രോ​​​ധ​​​മ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ൽ അ​​​ദ്ദേ​​​ഹം ഒ​​​പ്പു​​​വ​​​ച്ചു.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ദേ​​​ശ​​​ശ​​​ക്തി​​​ക​​​ൾ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചാ​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വ് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു. ട്രം​​​പ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 2016ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റ​​​ഷ്യ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.