പെൺകുട്ടികൾക്കു വിദ്യാഭ്യാസം ലഭിക്കാത്തതുമൂലം നഷ്ടം 30 ലക്ഷം കോടി ഡോളർ
Friday, July 13, 2018 12:48 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സം ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം ആ​​​ഗോ​​​ളവി​​​പ​​​ണി​​​ക്കു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ടം 15 മു​​​ത​​​ൽ 30 വ​​​രെ ലക്ഷം കോടി ഡോ​​​ള​​​ർ വ​​​രു​​​മെ​​​ന്ന് ലോ​​​കബാ​​​ങ്കിന്‍റെ റിപ്പോർ ട്ട്.

വി​​​ദ്യാ​​​ഭ്യാ​​​സം ഇ​​​ല്ലാ​​​ത്ത​​​തു​​​മൂ​​​ലം തൊ​​​ഴി​​​ൽ​​​വ​​​രു​​​മാ​​​നം കു​​​റ​​​യു​​​ന്ന​​​താ​​​ണ് ഈ ​​​ന​​​ഷ്ട​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ധാ​​​രം. പി​​​ന്നോ​​​ക്കരാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വം മൂ​​​ല​​​മു​​​ള്ള ദു​​​ര​​​വ​​​സ്ഥ നേ​​​രി​​​ടു​​​ന്ന​​​ത്. യുഎ ന്നിന്‍റെ ‘മ​​​ലാ​​​ല​​​ദി​​​ന’​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.