ലോക യുവജനദിനം: മാർപാപ്പ പങ്കെടുക്കും
Thursday, July 12, 2018 1:20 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: അ​​​​ടു​​​​ത്ത ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ പാ​​​​ന​​​​മ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ലോ​​​​ക​​​​യു​​​​വ​​​​ജ​​​​ന​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ പ​​​​ങ്കെ​​​​ടു​​​​ക്കും. ജ​​​​നു​​​​വ​​​​രി 23 മു​​​​ത​​​​ൽ 27 വ​​​​രെ മാ​​​​ർ​​​​പാ​​​​പ്പ പാ​​​​ന​​​​മ​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. 2013-ലും 16-​​​​ലും ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ലോ​​​​ക​​​​യു​​​​വ​​​​ജ​​​​ന​​​​ദി​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.