ഉത്തരകൊറിയയ്ക്കെതിരേ കൂടുതൽ ഉപരോധം
Sunday, February 25, 2018 1:38 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കെ​​​തി​​​രേ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി അ​​​മേ​​​രി​​​ക്ക. നി​​​ല​​​വി​​​ൽ നേ​​​രി​​​ടു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണി​​​ത്. ഒ​​​രു വ്യ​​​ക്തി​​​ക്കും 27 ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും 28 ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കും എ​​​തി​​​രേ​​​യാ​​​ണ് ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.