വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാൻ അതിർത്തിയിൽ
Saturday, February 24, 2018 12:54 AM IST
ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദ്: ഇ​​​ന്ത്യ ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ എ​​​ത്തി​​​ച്ചു കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ പ​​​ട്ടാ​​​ളം അ​​​റി​​​യി​​​ച്ചു.

യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ലെ സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, ചൈ​​​ന എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും തു​​​ർ​​​ക്കി, ഇ​​​ന്തോ​​​നേ​​​ഷ്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പ്ര​​​തി​​​രോ​​​ധ അ​​​റ്റാ​​​ഷെ​​​മാ​​​രാ​​​ണ് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ റ​​​വാ​​​ൽ​​​ക്കോ​​​ട്ട് മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം 355 പ്രാ​​​വി​​​ശ്യം ഇ​​​ന്ത്യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ചെന്നും 15 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 65 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റെന്നും പാ​​​ക്കി​​​സ്ഥാ​​​ൻ ​​​ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.