മ്യാൻമർ പട്ടാളമേധാവിക്കു തായ്‌ലൻഡിന്‍റെ ബഹുമതി
Saturday, February 17, 2018 1:08 AM IST
ബാ​​​ങ്കോ​​​ക്ക്: രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ കി​​​രാ​​​ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കു​​​പ്ര​​​സി​​​ദ്ധി നേ​​​ടി​​​യ മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ മേ​​​ധാ​​​വി​​ക്കു താ​​​യ്‌​​​ല​​ൻ​​ഡി​​ലെ രാ​​​ജ​​​കീ​​​യ ബ​​​ഹു​​​മ​​​തി. പ​​​ട്ടാ​​​ളമേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ മി​​​ൻ ഓം​​​ഗ് ഹ്‌​​​ലെ​​​യിം​​​ഗി​​​നു താ​​​യ് രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ നൈ​​​റ്റ് ഗ്രാ​​​ൻ​​​ഡ് ക്രോ​​​സ് ബ​​​ഹു​​​മ​​​തി​​​യാ​​ണു ബാ​​​ങ്കോ​​​ക്കി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ച്ച​​​ത്. മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു ല​​​ക്ഷം രോ​​​ഹിം​​​ഗ്യ​​​ക​​​ളാ​​​ണു പ​​​ലാ​​​യ​​​നം ചെ​​​യ്ത് ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ​​​ത്. പട്ടാ ള നടപടിക്ക് ഉത്തരവിട്ടത് ഈ മേധാവിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.