സുമയ്ക്ക് എതിരേ അവിശ്വാസ പ്രമേയം
Thursday, February 15, 2018 12:31 AM IST
കേ​​​പ് ടൗ​​​ൺ: അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജേ​​​ക്ക​​​ബ് സു​​​മ​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇ​​​ന്നു ച​​​ർ​​​ച്ച​​​യ്ക്കെ​​​ടു​​​ക്കും.

48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ എ​​​എ​​​ൻ​​​സി അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും സു​​​മ വ​​​ഴ​​​ങ്ങി​​​യി​​​ല്ല. അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ചീ​​​ഫ് വി​​​പ്പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നു എ​​​എ​​​ൻ​​​സി ട്ര​​​ഷ​​​റ​​​ർ ജ​​​ന​​​റ​​​ൽ പോ​​​ൾ മ​​​ഷ​​​ടൈ​​​ൽ അ​​​റി​​​യി​​​ച്ചു.


എ​​​എ​​​ൻ​​​സി​​​ക്കു വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​മേ​​​യം പാ​​​സാ​​​ക്കു​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള കാ​​​ര്യ​​​മ​​​ല്ല. സി​​​റി​​​ൽ റാ​​​മ​​​ഫോ​​​സ​​​യെ സു​​​മ​​​യ്ക്കു പ​​​ക​​​രം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നും എ​​​എ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.