2500 പ്രകാശവർഷം അകലെ മറ്റൊരു ‘സൗരയൂഥം’
2500 പ്രകാശവർഷം അകലെ മറ്റൊരു ‘സൗരയൂഥം’
Friday, December 15, 2017 1:32 PM IST
ഹൂ​​​​സ്റ്റ​​​​ൺ: സൗ​​​​ര​​​​യൂ​​​​ഥ​​​​ത്തോ​​​​ട് വ​​​​ള​​​​രെ സാ​​​​മ്യ​​​​മു​​​​ള്ള മ​​​​റ്റൊ​​​​രു ന​​​​ക്ഷ​​​​ത്ര- ഗ്ര​​​​ഹ സ​​​​മൂ​​​​ഹ​​​​ത്തെ നാ​​​​സ​​​​യും ഗൂ​​​​ഗി​​​​ളും ചേ​​​​ർ​​​​ന്നു ക​​​​ണ്ടെ​​​​ത്തി. 2500 പ്ര​​​​കാ​​​​ശ​​​​വ​​​​ർ​​​​ഷം അ​​​​ക​​​​ലെ​​​​യു​​​​ള്ള കെ​​​​പ്ല​​​​ർ-90 ന​​​​ക്ഷ​​​​ത്ര​​​​യൂ​​​​ഥ​​​​മാ​​​​ണി​​​​ത്. സൗ​​​​ര​​​​യൂ​​​​ഥ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി എ​​​​ട്ടു ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ഇ​​​​വി​​​​ടെ​​​​യു​​​​മു​​​​ണ്ട്.

കെ​​​​പ്ല​​​​ർ-90 എ​​​​ന്നാ​​​​ണ് കേ​​​​ന്ദ്രന​​​​ക്ഷ​​​​ത്തി​​​​ന്‍റെ പേ​​​​ര്. എ​​​​ട്ടാ​​​​മ​​​​തൊ​​​രു ഗ്ര​​​ഹം കൂ​​​ടി ക​​​ണ്ടു​​​പി​​​ടി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യ​​​ത്.

കെ​​​പ്ല​​​ർ-90​​​ഐ എ​​​ന്നാ​​​ണ് പു​​​തി​​​യ ഗ്ര​​​ഹ​​​ത്തി​​​നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​ന​​​ക്ഷ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ക​​​ല​​​ത്തി​​​ൽ മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ് ഈ ​​​ഗ്ര​​​ഹം.


കെ​​​​പ്ല​​​​ർ-90​​​​ന്‍റെ ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ ഗ്ര​​​​ഹം കൂ​​​​ടി​​​​യാ​​​​ണി​​​ത്. കേ​​​​ന്ദ്ര ന​​​​ക്ഷ​​​​ത്ര​​​​ത്തെ ചു​​​​റ്റാ​​​​നെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് വെ​​​​റും 14 ദി​​​​വ​​​​സം മാ​​​​ത്ര​​​​മാ​​​​ണ്. 426 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സ് ചൂ​​​​ടു​​​​ള്ള ഈ ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ൽ ജീ​​​​വ​​​​നു​​​​ണ്ടാ​​​​കാ​​​​നു​​​​ള്ള ഒ​​​​രു സാ​​​​ധ്യ​​​​ത​​​​യും ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ കാ​​​​ണു​​​​ന്നി​​​​ല്ല.

നാ​​​​സ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന കെ​​​​പ്ല​​​​ർ ടെ​​​​ലി​​​​സ്കോ​​​​പി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ ഗ്ര​​​​ഹം ക​​​​ണ്ടു പി​​​​ടി​​​​ച്ച​​​​ത്.

ടെ​​​​ലി​​​​സ്കോ​​​​പ് ന​​​​ല്കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ​​​​ഗ്ര​​​​ഥി​​​​ക്കാ​​​​ൻ ഗൂ​​​​ഗി​​​​ളി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.