മുൻ റഷ്യൻ മന്ത്രിക്ക് എട്ടുവർഷം തടവ്
Friday, December 15, 2017 1:32 PM IST
മോ​​​സ്കോ: സ്റ്റേ​​​റ്റ് ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി റോ​​​സ്നെ​​​ഫ്റ്റി​​​ൽ നി​​​ന്ന് 20 ല​​​ക്ഷം ഡോ​​​ള​​​ർ കോ​​​ഴ കൈ​​​പ്പ​​​റ്റി​​​യെ​​​ന്ന കേ​​​സി​​​ൽ മു​​​ൻ ധ​​​ന​​​മ​​​ന്ത്രി അ​​​ല​​​ക്സി ഉ​​​ല്യു​​​കാ​​​യെ​​​വി​​​നെ റഷ്യൻ കോ​​​ട​​​തി എ​​​ട്ടു​​​വ​​​ർ​​​ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു.

13 കോ​​​ടി റൂ​​​ബി​​​ൾ(22​​​ല​​​ക്ഷം ഡോ​​​ള​​​ർ) പി​​​ഴ​​​യും ഒ​​​ടു​​​ക്ക​​​ണം. സ്റ്റ​​​ാലി​​​ന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം അ​​​റ​​​സ്റ്റ് ചെ​​​യ്തു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത നേ​​​താ​​​വാ​​​ണു ഉ​​​ല്യു​​​കാ​​​യെ​​​വ്.

കെ​​​ണി​​​യൊ​​​രു​​​ക്കി ഉ​​​ല്യു​​​കാ​​​യെ​​​വി​​​നെ കു​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.
ഈ ​​​കേ​​​സി​​​ൽ റോ​​​സ്നെ​​​ഫ്റ്റ് സി​​​ഇ​​​ഒ സെ​​​ച്ചി​​​നു കോ​​​ട​​​തി നാ​​​ലു​​​ത​​​വ​​​ണ സ​​​മ​​​ൻ​​​സ​​​യ​​​ച്ചെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം ഹാ​​​ജ​​​രാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.