ബ്രെക്സിറ്റ് വോട്ടെടുപ്പിൽ മേ​​യ്ക്കു പ​​രാ​​ജ​​യം
ബ്രെക്സിറ്റ് വോട്ടെടുപ്പിൽ   മേ​​യ്ക്കു പ​​രാ​​ജ​​യം
Thursday, December 14, 2017 1:22 PM IST
ല​​ണ്ട​​ൻ: ബ്രി​​ട്ടീ​​ഷ് പാ​​ർ​​ല​​മെ​​ന്‍റി​​ൽ ന​​ട​​ന്ന ബ്രെ​​ക്സി​​റ്റ് വോ​​ട്ടെ​​ടു​​പ്പി​​ൽ തെ​​രേ​​സാ മേ ​​സ​​ർ​​ക്കാ​​രി​​നു പ​​രാ​​ജ​​യം. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ നി​​ന്നു ബ്രി​​ട്ട​​ൻ പി​​ന്മാ​​റു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ബി​​ല്ലി​​നു(​​ഇ​​യു വി​​ത്ഡ്രോ​​വ​​ൽ ബി​​ൽ) മു​​ൻ അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ് ഡോ​​മി​​നി​​ക് ഗ്രീ​​വ് കൊ​​ണ്ടു​​വ​​ന്ന ഭേ​​ദ​​ഗ​​തി 305ന് ​​എ​​തി​​രേ 309 വോ​​ട്ടി​​നു പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗീ​​ക​​രി​​ച്ചു.​​

ഭേ​​ദ​​ഗ​​തി അം​​ഗീ​​ക​​രി​​ക്ക​​രു​​തെ​​ന്നു മേ ​​ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും അ​​വ​​രു​​ടെ പാ​​ർ​​ട്ടി​​യി​​ലെ റി​​ബ​​ലു​​ക​​ൾ പ്ര​​തി​​പ​​ക്ഷ​​ത്തോ​​ടു ചേ​​ർ​​ന്നു വോ​​ട്ടു ചെ​​യ്തു.


ബ്ര​​സ​​ൽ​​സു​​മാ​​യി ഉ​​ണ്ടാ​​ക്കു​​ന്ന അ​​ന്തി​​മ ഉ​​ട​​ന്പ​​ടി പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ അ​​നു​​മ​​തി വാ​​ങ്ങി​​യേ ന​​ട​​പ്പാ​​ക്കാ​​വൂ എ​​ന്ന ഭേ​​ദ​​ഗ​​തി​​യാ​​ണു പാ​​സാ​​യ​​ത്. പാ​​ർ​​ട്ടി​​യെ​​ക്കാ​​ളും വ​​ലു​​തു രാ​​ജ്യ​​മാ​​ണെ​​ന്നു ഭേ​​ദ​​ഗ​​തി അ​​വ​​ത​​രി​​പ്പി​​ച്ച ഡോ​​മി​​നി​​ക് ഗ്രീ​​വ് പ​​റ​​ഞ്ഞു.

ഇതിനിടെ, തു​​ട​​ർ​​ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​ഇ​​ന്ന​​ലെ ബ്ര​​സ​​ൽ​​സി​​നു തി​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.