മോദിയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്ത വ്യാജപ്രചാരണം: പാക് മുൻ വിദേശകാര്യമന്ത്രി
Wednesday, December 13, 2017 2:20 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്തി​​​​യെ​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്ന് പാ​​​​ക് മു​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി കു​​​​ർ​​​​ഷി​​​​ദ് ക​​​​സൂ​​​​രി. കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് മ​​​​ണി​​​​ശ​​​​ങ്ക​​​​ർ അ​​​​യ്യ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വി​​​​രു​​​​ന്നി​​​​ൽ താ​​​​നും പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ന് ഇ​​​​ന്ത്യ​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.