യെമനിലെ റഷ്യൻ എംബസി അടച്ചു
Tuesday, December 12, 2017 1:40 PM IST
മോ​​​സ്കോ: സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യെ​​​മ​​​നി​​​ലെ റ​​​ഷ്യ​​​ൻ എം​​​ബ​​​സി അ​​​ട​​​ച്ചു. മു​​​ഴു​​​വ​​​ൻ സ്റ്റാ​​​ഫി​​​നെ​​​യും ഒ​​​ഴി​​​പ്പി​​​ച്ചു. റ​​​ഷ്യ​​​ൻ സ്ഥാ​​​ന​​​പ​​​തി സൗ​​​ദി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് മ​​​രി​​​യ സ​​​ഖ​​​റോ​​​വ അ​​​റി​​​യി​​​ച്ചു. യെ​മ​നി​ൽ പ്ര​സി​ഡ​ന്‍റ് ഹാ​ദി​യു​ടെ സൈ​നി​ക​രും ഹൗ​തി ഷി​യാ​ക​ളും ത​മ്മി​ൽ ക​ന​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...