ഐഎസ് മുക്തം; പോരാട്ടം അവസാനിപ്പിച്ച് ഇറാക്ക്
ഐഎസ് മുക്തം; പോരാട്ടം അവസാനിപ്പിച്ച് ഇറാക്ക്
Saturday, December 9, 2017 1:16 PM IST
ബാ​​​ഗ്ദാ​​​ദ്: ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റാ​​​ക്കി​​​നെ പൂ​​​ർ​​​ണ​​​മാ​​​യും മോ​​​ചി​​​പ്പി​​​ച്ച​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹൈ​​​ദ​​​ർ അ​​​ൽ അ​​​ബാ​​​ദി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഐ​​​സി​​​നെ​​​തി​​​രാ​​​യ ഇ​​​റാ​​​ക്കി​​​ലെ പോ​​​രാ​​​ട്ട​​​വും അ​​​വ​​​സാ​​​നി​​​ച്ചു.


ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യ്ക്കു സ്വാ​​​ധീ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​റി​​​യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യു​​​ടെ പൂ​​​ർ​​​ണ​​​നി​​​യ​​​ന്ത്ര​​​ണം ഇ​​​റാ​​​ക്കി പ​​​ട്ടാ​​​ള​​​ത്തി​​​നാ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.