റഷ്യയിൽനിന്നു ഹെലികോപ്റ്ററുകൾ വാങ്ങാൻ ധാരണ
Sunday, November 12, 2017 10:42 AM IST
മോ​​​​സ്കോ: റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് 200 കെ​​​​എ-226 ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും എം​​​​ഐ-171​​​​എ2 ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും വാ​​​​ങ്ങാ​​​​ൻ ഇ​​​​ന്ത്യ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​വു​​​​മാ​​​​യി ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ഇ​​​​ട​​​​പാ​​​​ട് സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച​​​​താ​​​​യും 2018 ഓ​​​​ടെ ഇ​​​​വ ന​​​​ല്കു​​​​മെ​​​​ന്നും റ​​​​ഷ്യ​​​​ൻ ഹെ​​​​ലി​​​​കോ​​​​പ്റ്റേ​​​​ഴ്സ് സി​​​​ഇ​​​​ഒ ആ​​​​ന്ദ്രേ ബോ​​​​ഗിം​​​​ഗ്സ്കി പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യും റ​​​​ഷ്യ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സം​​​​യു​​​​ക്ത സം​​​​രം​​​​ഭ​​​​മാ​​​​യി​​​​രി​​​​ക്കും ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.