കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യക്ക് അനുമതി
കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യക്ക് അനുമതി
Friday, November 10, 2017 1:53 PM IST
ഇ​​സ്‌​​ലാ​​മ​​ബാ​​ദ്: ചാ​​ര​​വൃ​​ത്തി​​യു​​ടെ പേ​​രി​​ൽ‌ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട് പാ​​ക്കി​​സ്ഥാ​​ൻ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന മു​​ൻ നാ​​വി​​ക​​സേ​​നാ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കു​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വി​​നെ കാ​​ണാ​​ൻ ഭാ​​ര്യ​​ക്ക് പാക്കിസ്ഥാൻ അ​​നു​​മ​​തി ന​​ല്കി. മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന​​യു​​ടെ പേ​​രി​​ലാ​​ണ് അ​​നു​​മ​​തി ന​​ല്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു പാ​​ക് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് മു​​ഹ​​മ്മ​​ദ് ഫൈ​​സ​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.