ബം​​​ഗ​​​ളൂ​​​രു: പ​​​ര​​​സ്പ​​​ര വി​​​ശ്വാ​​​സ​​​ത്തി​​​ല​​​ധി​​​ഷ്ഠിത​​​മാ​​​യാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​തെ​​​ന്നും ഭി​​​ന്ന​​​ത​​​യു​​​ണ്ടെ​​​ന്ന​​​ത് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണെ​​​ന്നും ആ​​ർ​​എ​​സ്എ​​സ്.

സം​​ഘ​​ട​​ന​​യ്ക്ക് 32 പ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ അ​​​ത​​​തു സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.


ബി​​​ജെ​​​പി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ ആ​​​ർ​​​എ​​​സ്എ​​​സ് സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ത് തെ​​​റ്റാ​​​ണ്. പ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ടൊ​​​പ്പം പ​​​ര​​​സ്പ​​​ര​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​താ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ രീ​​​തി​​​യെ​​​ന്നും ആ​​ർ​​എ​​സ്എ​​സ് നേ​​തൃ​​ത്വം വി​​ശ​​ദീ​​ക​​രി​​ച്ചു.