ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യെ വി​​​​മ​​​​ര്‍ശി​​​​ക്കു​​​​ന്ന ക​​​​ര്‍ഷ​​​​ക​​​​ന്‍റെ വീ​​​​ഡി​​​​യോ പ​​​​ങ്കു​​​​വ​​​​ച്ച​​​​തി​​​​നു തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ര​​​ണ്ടു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

പ്ല​​​​സ് ന്യൂ​​​​സ് ബ്രേ​​​​ക്ക് എം​​​​ഡി പൊ​​​​ഗ​​​​നാ​​​​ന​​​​ന്ദ രേ​​​​വ​​​​തി​, റി​​​​പ്പോ​​​​ര്‍ട്ട​​​​ര്‍ ത​​​​ന്‍വി യാ​​​​ദ​​​​വ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കോ​​​ൺ​​​ഗ്ര​​​സ് ഭ​​​ര​​​ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ക​​​ർ​​​ഷ​​​ക​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​മാ​​​ണു വീ​​​ഡി​​​യോ​​​യി​​​ൽ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് വീ​​​ഡി​​​യോ എ​​​ന്നു​​​ കാ​​​ണി​​​ച്ച് സം​​​സ്ഥാ​​​ന കോ​​​​ണ്‍ഗ്ര​​​​സി​​​ന്‍റെ സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ വി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

നി​​​​പ്പു​​​​കോ​​​​ടി എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള സ​​​​മൂഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യെ ചോ​​​​ദ്യം​​​​ചെ​​​​യ്യാ​​​​നാ​​​​യി പോ​​​​ലീ​​​​സ് വി​​​​ളി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. വീ​​​ഡി​​​യോ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ണ്ടെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ർ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​​ന്ന​​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് രേ​​​വ​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഭ​​​​ര്‍ത്താ​​​​വ് ചൈ​​​​ത​​​​ന്യ​​​​യെ​​​​യും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത പോ​​​ലീ​​​സ് സം​​​ഘം രേ​​​​വ​​​​തി​​​​യു​​​​ടെ മൊ​​​​ബൈ​​​​ൽ​​​ഫോ​​​ണും ലാ​​​​പ്‌​​​​ടോ​​​​പ്പും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. പ​​​​ള്‍സ് ന്യൂ​​​​സി​​​​ന്‍റെ ഓ​​​​ഫീ​​​​സ് പോ​​​ലീ​​​സ് പി​​​ന്നീ​​​ട് സീ​​​ൽ​​​ചെ​​​യ്തു.

വ​​​​നി​​​​താ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രെ അ​​​​റ​​​​സ്റ്റ്‌​​​​ചെ​​​​യ്ത​​​തി​​​നെ പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ ബി​​​​ആ​​​​ര്‍എ​​​​സ് രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ര്‍ശി​​​​ച്ചു. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ല്‍ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ തി​​​​രി​​​​ച്ചു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബി​​​​ആ​​​​ര്‍എ​​​​സ് നേ​​​​താ​​​​വ് കെ.​​​​ടി. രാ​​​​മ​​​​റാ​​​​വു ആ​​​​രോ​​​​പി​​​​ച്ചു.