തെലുങ്കാനയിൽ സ്കൂളുകളിൽ തെലുങ്ക് നിർബന്ധമാക്കി
Thursday, February 27, 2025 2:14 AM IST
ഹൈദരാബാദ്: ഭാഷായുദ്ധത്തിന്റെ ഭാഗമാകാൻ തെലുങ്കാനയും. സംസ്ഥാനത്തെ സിബിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകളിലും തെലുങ്ക് നിർബന്ധമാക്കും. ഈ അക്കഡേമിക് വർഷത്തിൽ തീരുമാനം പ്രാബല്യത്തിലാകും.
തെലുങ്കാന(കംപൽസരി ടീച്ചിംഗ് ആൻഡ് ലേണിംഗ് ഓഫ് തെലുങ്ക് ഇൻ സ്കൂൾസ് ആക്ട് 2018 പ്രകാരമാണു നടപടി. നേരത്തേയുണ്ടായിരുന്ന ബിആർഎസ് സർക്കാർ ഈ നിയമം പൂർണതോതിൽ നടപ്പാക്കിയിരുന്നില്ല