ഭു​​​വ​​​നേ​​​ശ്വ​​​ർ: സ്വ​​​കാ​​​ര്യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

ക​​​ലിം​​​ഗ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ മൂ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി പ്ര​​​കൃ​​​തി ലം​​​സാ​​​ൽ ആ​​​ണ് മ​​​രി​​​ച്ച​​​ത്.

കോ​​​ള​​​ജി​​​ലെ​​​ത​​​ന്നെ മ​​​റ്റൊ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മാ​​​ന​​​സി​​​ക പീ​​​ഡ​​​നം സ​​​ഹി​​​ക്ക​​​വ​​​യ്യാ​​​തെ​​​യാ​​​ണ് ലം​​​സാ​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​തെ​​​ന്ന് പി​​​തൃ​​​സ​​​ഹോ​​​ദ​​​രീ​​​പു​​​ത്ര​​​ൻ പോ​​​ലീ​​​സി​​​ൽ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


ഇ​​​തി​​​നി​​​ടെ, കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ൾ കാ​​​ന്പ​​​സി​​​ൽ സ​​​മ​​​രം തു​​​ട​​​ങ്ങി.