ബം​​​​ഗ​​​​ളൂ​​​​രു: ​എ​​​​യ്റോ ഇ​​​​​ന്ത്യ ഷോ​ ​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ ഇ​​​​ന്നു പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രി രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. ആ​​​​​ഗോ​​​​​ള എ​​​​​യ്റോ​​​​​സ്പേ​​​​​സ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ള്‍​ക്കൊ​​​​​പ്പം ഇ​​​​​ന്ത്യ​ ത​​​​​ദ്ദേ​​​​​ശീ​​​​​യ നി​​​​ർ​​​​മി​​​​ച്ച അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും പ്ര​​​​​ദ​​​​​ര്‍​ശി​​​​​പ്പി​​​​​ക്കും.

യു​​​​​എ​​​​​സ് യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​മാ​​​​​യ ലോ​​​​​ക്ക്ഹീ​​​​​ഡ് മാ​​​​​ര്‍​ട്ടി​​​​​ന്‍ എ​​​​ഫ് 35 ​ഉം ​​​​റ​​​​​ഷ്യ​​​​​യു​​​​​ടെ സു​​​​​ഖോ​​​​​യ്-​​​​​എ​​​​സ്‌​​​​യു-57 ഉം ​​​​​എ​​​​​യ്റോ ഇ​​​​​ന്ത്യ ഷോ​​​​​യി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്നു​​​​ണ്ട്. 42,000 ച​​​​​തു​​​​​ര​​​​​ശ്ര മീ​​​​​റ്റ​​​​​റി​​​​​ല​​​​​ധി​​​​​കം വി​​​​​സ്തൃ​​​​​തി​​​​യി​​​​ലു​​​​ള്ള സ്ഥ​​​​ല​​​​ത്ത് 150 വി​​​​​ദേ​​​​​ശ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​ടെ ഉ​​​​​ള്‍​പ്പെ​​​​​ടെ 900ല​​​​​ധി​​​​​കം പ്ര​​​​ദ​​​​ർ​​​​ശ​​​​ന സ്റ്റാ​​​​ളു​​​​ക​​​​ൾ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.