മും​​ബൈ: ഇ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യ​​ലോ​​ക​​ത്തെ വേ​​റി​​ട്ട വ്യ​​ക്തി​​ത്വ​​മാ​​യ ര​​ത്ത​​ൻ ടാ​​റ്റ (86) അ​​ന്ത​​രി​​ച്ചു. മും​​ബൈ​​യി​​ലെ ബ്രീ​​ച്ച് കാ​​ൻ​​ഡി ആ​​ശു​​പ​​ത്രി​​യി​​ൽ ഏ​​താ​​നും​​ദി​​വ​​സ​​മാ​​യി ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ രോ​​ഗം വ​​ഷ​​ളാ​​യ​​തോ​​ടെ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. എ​​ന്നാ​​ൽ ടാ​​റ്റ കു​​ടും​​ബം ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ച്ചി​​രു​​ന്നി​​ല്ല. പ​​തി​​വു​​പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കാ​​യാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​തെ​​ന്നും ആ​​രോ​​ഗ്യ​​ത്തെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക​​വേ​​ണ്ടെ​​ന്നും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ര​​ത്ത​​ൻ ടാ​​റ്റ അ​​റി​​യി​​ച്ചി​​രു​​ന്നു.

1937 ഡി​​സം​​ബ​​ർ 28നു ​​മും​​ബൈ​​യി​​ലാ​​ണു ര​​ത്ത​​ൻ ടാ​​റ്റ​​യു​​ടെ ജ​​ന​​നം. യു​​എ​​സി​​ലെ കോ​​ർ​​ണ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽനി​​ന്ന് 1962ൽ ​​ആ​​ർ​​ക്കി​​ടെ​​ക്ച​​റി​​ൽ ബി​​രു​​ദം​​ നേ​​ടി​​യ​​ശേ​​ഷം ടാ​​റ്റാ ഗ്രൂ​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​വു​​ക​​യാ​​യി​​രു​​ന്നു. 1971 നാ​​ഷ​​ണ​​ൽ റേ​​ഡി​​യോ ആ​​ൻ​​ഡ് ഇ​​ല​​ക്‌​​ട്രോ​​ണി​​ക് ക​​ന്പ​​നി (​​നെ​​ൽ​​കൊ) ഡ​​യ​​റ​​ക്ട​​ർ ആ​​യി. മു​​ന്നു​​വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ടാ​​റ്റാ സ​​ൺ​​സ് ഡ​​യ​​റ​​ക്ട​​റാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം. ഇ​​തി​​നി​​ടെ ഹാ​​ർ​​വാ​​ർ​​ഡ് ബി​​സി​​ന​​സ് സ്കൂ​​ളി​​ൽനി​​ന്ന് എം​​ബി​​എ നേ​​ടി. അ​​വി​​വാ​​ഹി​​ത​​നാ​​ണ്.1991 മാ​​ർ​​ച്ചി​​ലാ​​ണ് ടാ​​റ്റാ ഗ്രൂ​​പ്പി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​കു​​ന്ന​​ത്. ടാ​​റ്റ സ്റ്റീ​​ൽ, ടാ​​റ്റ മോ​​ട്ടോ​​ർ​​സ്, ടാ​​റ്റ പ​​വ​​ർ, ടാ​​റ്റ ക​​ണ്‍സ​​ൽ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ്, ടാ​​റ്റ ടീ, ​​ടാ​​റ്റ കെ​​മി​​ക്ക​​ൽ​​സ്, ടാ​​റ്റ ടെ​​ലി​​സെ​​ർ​​വീ​​സ​​സ്, ദി ​​ഇ​​ന്ത്യ​​ൻ ഹോ​​ട്ട​​ൽ​​സ് ക​​ന്പ​​നി തു​​ട​​ങ്ങി ഇ​​ന്ത്യ​​ക്കാ​​രു​​ടെ ദൈ​​നം​​ദി​​ന​​ ജീ​​വി​​ത​​വു​​മാ​​യി നേ​​രി​​ട്ടു ബ​​ന്ധ​​മു​​ള്ള ക​​ന്പ​​നി​​ക​​ളെ​​യെ​​ല്ലാം പ​​തി​​വു കോ​​ർ​​പ്പ​​റേ​​റ്റ് രീ​​തി​​ക​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ഥ​​മാ​​യി അ​​ദ്ദേ​​ഹം ന​​യി​​ച്ചു.


2012ൽ ​​ചെ​​യ​​ർ​​മാ​​ൻ​​സ്ഥാ​​നം ഒ​​ഴി​​ഞ്ഞ​​ശേ​​ഷ​​വും ക​​ന്പ​​നി​​യു​​ടെ ദൈ​​നം​​ദി​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും സാ​​മൂ​​ഹ്യ​​മേ​​ഖ​​ല​​യി​​ലും സ​​ജീ​​വ​​സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​യി​​ൽ പൂ​​ർ​​ണ​​മാ​​യും രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത ഇ​​ൻ​​ഡി​​ക്ക, നാ​​നോ കാ​​റു​​ക​​ൾ ര​​ത്ത​​ൻ ടാ​​റ്റ​​യു​​ടെ നേതൃ​​കാ​​ല​​ത്താ​​ണു പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. നി​​ര​​വ​​ധി വി​​ദേ​​ശ​​ക​​ന്പ​​നി​​ക​​ൾ ഏ​​റ്റെ​​ടു​​ത്ത് ടാ​​റ്റായെ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വി​​പു​​ലീ​​ക​​രി​​ക്കാ​​നും ര​​ത്ത​​ൻ ടാ​​റ്റ​​യ്ക്കു ക​​ഴി​​ഞ്ഞു.