ആ​ന്‍റോ ആ​ന്‍റ​ണി റ​ബ​ർ ബോ​ർ​ഡിൽ, ഡീ​ൻ കോ​ഫി ബോ​ർ​ഡിൽ, ഹൈബി എം​പി​ഇ​ഡി​എയിലും മെംബർമാർ
ആ​ന്‍റോ ആ​ന്‍റ​ണി റ​ബ​ർ ബോ​ർ​ഡിൽ, ഡീ​ൻ കോ​ഫി ബോ​ർ​ഡിൽ, ഹൈബി എം​പി​ഇ​ഡി​എയിലും മെംബർമാർ
Thursday, August 8, 2024 2:27 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ലു​​ള്ള അ​​ഞ്ച് ബോ​​ർ​​ഡു​​ക​​ളി​​ൽ മെം​​ബ​​ർ​​മാ​​രാ​​യി എം​​പി​​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ആ​​ന്‍റോ ആ​​ന്‍റ​​ണി, ക്യാ​​പ്റ്റ​​ൻ ബ്രി​​ജേ​​ഷ് ചൗ​​ത എ​​ന്നി​​വ​​രാ​​ണ് റബർ ബോ​​ർ​​ഡ് മെംബർമാർ.

കോ​​ഫി ബോ​​ർ​​ഡ് മെം​ബ​ർ​മാ​രാ​യി ഡീ​​ൻ കു​​ര്യാ​​ക്കോ​​സ്, കോ​​ട്ട ശ്രീ​​നി​​വാ​​സ പൂ​​ജാ​​രി എ​​ന്നി​​വ​​രെ​​യും മ​​റൈ​​ൻ പ്രോഡ​​ക്‌​​ട്സ് എ​​ക്സ്പോ​​ർ​​ട്ട് ഡെ​​വ​​ല​​പ്മെ​​ന്‍റ് അ​​ഥോ​​റി​​റ്റി (​​എം​​പി​​ഇ​​ഡി​​എ) മെം​ബ​ർ​മാ​രാ​​യി ഹൈ​​ബി ഈ​​ഡ​​ൻ, ബാ​​ലാ​​ഷൗ​​രി വ​​ല്ല​​ഭാ​​നേ​​നി എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.


ഗൗ​​ര​​വ് ഗൊ​​ഗോ​​യ്, കാ​​മാ​​ഖ്യ പ്ര​​സാ​​ദ് ടാ​​സ എ​​ന്നി​​വ​​രാ​​ണ് ടീ ​​ബോ​​ർ​​ഡ് മെം​​ബ​​ർ​​മാ​​ർ. സ്പൈ​​സ​​സ് ബോ​​ർ​​ഡ് മെം​​ബ​​ർ​​മാ​​രാ​​യി ര​​മേ​​ഷ് ച​​ന്ദ​​പ്പ ജി​​ഗാ​​ജി​​നാ​​ഗി, എ​​സ്.​​ ജോ​​തി​​മ​​ണി എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.