എഎപി എംഎൽഎയും മുൻ മന്ത്രിയും ബിജെപിയിൽ
Thursday, July 11, 2024 1:35 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ കർത്താർ സിംഗ് തൻവറും മുൻ ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദും ബിജെപിയിൽ ചേർന്നു. കേജരിവാൾ മന്ത്രിസഭയിൽ അംഗമായിരുന്ന രാജ്കുമാർ ആനന്ദ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.