ബിജെപി പ്രസിഡന്റ് പദവി ആറു മാസത്തിനുശേഷം ഒഴിയുമെങ്കിലും അതുവരെ രാജ്യസഭയിലെയും സർക്കാരിലെയും പാർട്ടിയിലെയും ചുമതലകളാകും നഡ്ഡയ്ക്കുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്സഭയുടെ നേതാവ്. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഏറ്റെടുത്താൽ മോദിയും രാഹുലും തമ്മിൽ വാക്പോരിന് കളമൊരുങ്ങും.