കർണാടക ഹൈക്കോടതി സബ് കമ്മിറ്റിയിൽ അരുൾ ജോർജ് സക്കറിയയും
കർണാടക ഹൈക്കോടതി സബ് കമ്മിറ്റിയിൽ അരുൾ ജോർജ് സക്കറിയയും
Tuesday, June 25, 2024 1:23 AM IST
ബം​​ഗ​​ളൂ​​രു: ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം സം​ബ​ന്ധി​ച്ച കേ​സു​ക​ൾ കൈ​കാ​ര‍്യം ചെ​യ്യാ​ൻ രൂ​പീ​ക​രി​ക്കു​ന്ന ഡി​​വി​​ഷ​​ൻ ബെ​ഞ്ച് സം​​ബ​​ന്ധി​​ച്ച് ക​​ര​​ട് നി​​യ​​മം ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​ന് ക​​ർ​​ണാ​​ട​​ക ഹൈ​​ക്കോ​​ട​​തി രൂ​​പീ​​ക​​രി​​ച്ച സ​​ബ് ക​​മ്മി​​റ്റി​​യി​​ൽ മ​​ല​​യാ​​ളി​​യാ​​യ ഡോ. ​​അ​​രു​​ൾ ജോ​​ർ​​ജ് സ​​ക്ക​​റി​​യ​​യും.

ബം​​ഗ​​ളൂ​​രു നാ​​ഷ​​ണ​​ൽ ലോ ​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ അ​​സോ​​സി​​യ​​റ്റ് പ്ര​​സ​​ഫ​​സ​​റാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ക​​രി​​ക്കം​​പ​​ള്ളി കു​​ടും​​ബാം​​ഗ​​വും ഭാ​​ഷാ​​പ​​ണ്ഡി​​ത​​നാ​​യ അ​​ന്ത​​രി​​ച്ച പ്ര​​ഫ. സ്ക​​റി​​യ സ​​ക്ക​​റി​​യ​​യു​​ടെ മ​​ക​​നു​​മാ​​യ ഡോ. ​​അ​​രു​​ൾ ജോ​​ർ​​ജ് സ​​ക്ക​​റി​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.