വ്യാജബോംബ് ഭീഷണി
വ്യാജബോംബ് ഭീഷണി
Tuesday, June 25, 2024 1:23 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വീ​​​ണ്ടും വ്യാ​​​ജ ബോം​​​ബ് ഭീ​​​ഷ​​​ണി. ഇ ​​​മെ​​​യി​​​ലി​​​ൽ ല​​​ഭി​​​ച്ച ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യി പ​​​ട്ടേ​​​ൽ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​രി​​​ച്ചു​​​പെ​​​റു​​​ക്കി​​​യെ​​​ങ്കി​​​ലും ഒന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.