പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നേതാക്കൾ ഭരണഘടന ഉയർത്തിപ്പിടിച്ചു പ്രതിഷേധിച്ചു.
രാഹുൽ ഗാന്ധിക്കൊപ്പം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എ. രാജ എന്നിവരും മറ്റു നേതാക്കളും ഇരുന്നു.