മധ്യപ്രദേശിൽ യുവമോർച്ച നേതാവിനെ വെടിവച്ചു കൊന്നു
മധ്യപ്രദേശിൽ യുവമോർച്ച  നേതാവിനെ വെടിവച്ചു കൊന്നു
Monday, June 24, 2024 3:54 AM IST
ഇ​​ൻ​​ഡോ​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ബി​​ജെ​​പി​​യു​​ടെ യു​​വ​​ജ​​ന വി​​ഭാ​​ഗ​​മാ​​യ യു​​വ​​മോ​​ർ​​ച്ച​​യു​​ടെ നേ​​താ​​വി​​നെ അ​​ക്ര​​മി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി. ഇ​​ൻ​​ഡോ​​ർ സി​​റ്റി യു​​വ​​മോ​​ർ​​ച്ച വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മോ​​നു ക​​ല്യാ​​ൺ (35) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടു പേ​​ർ മോ​​നു​​വി​​നെ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. മ​​ധ്യ​​പ്ര​​ദേ​​ശ് മ​​ന്ത്രി കൈ​​ലാ​​ഷ് വി​​ജ​​യ്‌​​വ​​ർ​​ഗി​​യ​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി ആ​​ണ് മോ​​നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.