കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂടി
കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂടി
Sunday, June 16, 2024 2:08 AM IST
ബം​​​ഗ​​​ളു​​​രു: വി​​​ൽ​​​പ്പ​​​ന നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും വി​​​ല കൂ​​​ടി. പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് മൂ​​​ന്നു​​​രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് മൂ​​​ന്ന​​​ര​​​രൂ​​​പ​​​യു​​​മാ​​​ണ് വ​​​ർ​​​ധി​​​ക്കു​​​ക.

പെ​​​ട്രോ​​​ളി​​​ന്‍റെ വി​​​ൽ​​​പ​​​നനി​​​കു​​​തി 25.92 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 29.84 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. ഡീ​​​സ​​​ലി​​​ന്‍റേ​​​ത് 14.34 ൽ ​​​നി​​​ന്ന് 18.44 ആ​​​യും ഉ​​​യ​​​ർ‌​​​ത്തി​​​യെ​​​ന്ന് ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.