കുവൈറ്റില്‍ മരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടുകാര്‍
കുവൈറ്റില്‍ മരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടുകാര്‍
Friday, June 14, 2024 3:19 AM IST
ചെ​​​ന്നൈ: കു​​​വൈ​​​റ്റ് തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത് അ​​​ഞ്ച് ത​​​മി​​​ഴ്നാ​​​ട്ടു​​​കാ​​​ർ. ത​​​മി​​​ഴ്നാ​​​ട് ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​കാ​​​ര്യ മ​​​ന്ത്രി ജി​​​ഞ്ചീ കെ.​​​എ​​​സ്. മ​​​സ്താ​​​ൻ ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

രാ​​​മ ക​​​റു​​​പ്പ​​​ൻ, വീ​​​ര​​​സ്വാ​​​മി മാ​​​രി​​​യ​​​പ്പ​​​ൻ, ചി​​​ന്ന​​​ദു​​​രൈ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ്, റി​​​ച്ചാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച ത​​​മി​​​ഴ്നാ​​​ട്ടു​​​കാ​​​ർ. ത​​​ഞ്ചാ​​​വൂ​​​ർ, രാ​​​മ​​​നാ​​​ഥ​​​പു​​​രം, പേ​​​ര​​​വു​​​ര​​​ണി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് ഇ​​​വ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.