മുഷ്താഖ് ആന്തുലെ എൻസിപി (അജിത്) യിൽ
മുഷ്താഖ് ആന്തുലെ എൻസിപി (അജിത്) യിൽ
Tuesday, April 23, 2024 2:36 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മു​​​ൻ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ മു​​​ഷ്താ​​​ഖ് ആ​​​ന്തു​​​ലെ എ​​​ൻ​​​സി​​​പി അ​​​ജി​​​ത് പ​​​വാ​​​ർ പ​​​ക്ഷ​​​ത്തു ചേ​​​ർ​​​ന്നു.

റാ​​​യ്ഗ​​​ഡ് ജി​​​ല്ല​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ന്യൂ​​​ന​​​പ​​​ക്ഷ മു​​​ഖ​​​മാ​​​യി​​​രു​​​ന്നു മു​​​ഷ്താ​​​ഖ്. മു​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി എ.​​​ആ​​​ർ. ആ​​​ന്തു​​​ലെ​​​യു​​​ടെ മ​​​രു​​​മ​​​ക​​​നാ​​​ണ് മു​​​ഷ്താ​​​ഖ്.

റാ​​​യ്ഗ​​​ഡി​​​ൽ ശി​​​വ​​​സേ​​​ന(​​​താ​​​ക്ക​​​റെ)​​​യി​​​ലെ അ​​​ന​​​ന്ത് ഗീ​​​തേ​​​യും എ​​​ൻ​​​സി​​​പി(​​​അ​​​ജി​​​ത്)​​​യി​​​ലെ സു​​​നി​​​ൽ താ​​​ത്ക​​​റെ​​​യു​​​മാ​​​ണ് പ്ര​​​ധാ​​​ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.