കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കുന്നതായി കോണ്‍ഗ്രസ്
കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കുന്നതായി കോണ്‍ഗ്രസ്
Thursday, April 18, 2024 1:58 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ​ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന പോ​​​സ്റ്റു​​​ക​​​ൾ നീ​​​ക്കംചെ​​​യ്യു​​​ന്ന​​​താ​​​യി കോ​​​ണ്‍ഗ്ര​​​സ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ​​​തി​​​രേ​ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് സു​​​പ്രി​​​യ ശ്രി​​​നേതാ​​​ണ് ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന പോ​​​സ്റ്റു​​​ക​​​ൾ എ​​​ക്സി​​​ൽ​​​നി​​​ന്ന് നീ​​​ക്കം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. ഇ​​​ല​​​ക്‌​​ട​​റ​​ൽ ബോ​​​ണ്ട്, വി​​​ല​​​ക്ക​​​യ​​​റ്റം, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, ക​​​ർ​​​ഷ​​​ക സ​​​മ​​​രം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ പോ​​​സ്റ്റു​​​ക​​​ളാ​​​ണ് നീ​​​ക്കംചെ​​​യ്യു​​​ന്ന​​​ത്.


രാ​​​ഷ്‌​​ട്രീ​​​യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​മൂ​​​ഹ​ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ വ​​​രു​​​തി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് ചി​​​ല വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് വ​​​രു​​​ന്ന പോ​​​സ്റ്റു​​​ക​​​ൾ​​​ക്ക് സ​​​മൂ​​​ഹ​ മാ​​​ധ്യ​​​മ​​​ത്തി​​​ൽ ഇ​​​ടംകി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.