നവീൻ പട്നായിക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
നവീൻ പട്നായിക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
Thursday, April 18, 2024 1:55 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക് ര​​ണ്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കും. സ്ഥി​​രം മ​​ണ്ഡ​​ല​​മാ​​യ ഹി​​ൻ​​ജി​​ലി​​ക്കു പു​​റ​​മേ കാ​​ന്താ​​ബ​​ൻ​​ജി​​യി​​ലും ന​​വീ​​ൻ മ​​ത്സ​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.