എക്സിറ്റ് പോൾ : രണ്ടിടത്ത് ബിജെപി, രണ്ടിടത്ത് കോൺഗ്രസ്
എക്സിറ്റ് പോൾ : രണ്ടിടത്ത് ബിജെപി,  രണ്ടിടത്ത് കോൺഗ്രസ്
Friday, December 1, 2023 2:26 AM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: അ​​​​​​​ഞ്ചു സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു ന​​​​​​​ട​​​​​​​ന്ന നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ രാ​​​​​​​ജ​​​​​​​സ്ഥാ​​​​​​​നി​​​​​​​നും മ​​ധ്യ​​പ്ര​​ദേ​​ശി​​ലും ബി​​​​​​​ജെ​​​​​​​പി വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ മു​​​​​​​ൻ​​​​​​​തൂ​​​​​​​ക്കം നേ​​​​​​​ടു​​​​​​​മെ​​​​​​​ന്ന് എ​​​​​​​ക്സി​​​​​​​റ്റ് പോ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ച​​​​​​​നം.

ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ലും തെ​​​​​​​ലു​​​​​​​ങ്കാ​​​​​​​ന​​​​​​​യി​​​​​​​ലും കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന് മു​​​​​​​ൻ​​​​​​​തൂ​​​​​​​ക്കം പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ മി​​​​​​​സോ​​​​​​​റ​​​​​​​മി​​​​​​​ൽ ആ​​​​​​​ർ​​​​​​​ക്കും ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​മി​​​​​​​ല്ല. ഫ​​​​​ല​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണ്.


രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലും ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലും കോ​​​​​ൺ​​​​​ഗ്ര​​​​​സും മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യും തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ൽ ബി​​​​​ആ​​​​​ർ​​​​​എ​​​​​സും മി​​​​​സോ​​​​​റ​​​​​മി​​​​​ൽ എം​​​​​എ​​​​​ൻ​​​​​എ​​​​​ഫു​​​​​മാ​​​​​ണു ഭ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.