കർണാടകയിൽ മലിനജലം കുടിച്ച പിഞ്ചുബാലൻ മരിച്ചു
കർണാടകയിൽ മലിനജലം കുടിച്ച പിഞ്ചുബാലൻ മരിച്ചു
Monday, May 29, 2023 12:12 AM IST
ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ റെ​​​​യ്ച്ചൂ​​​​രി​​​​ൽ പൊ​​​​​​തു കു​​​​​​ടി​​​​​​വെ​​​​​​ള്ള ടാ​​​​​​ങ്കി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​ള്ള വെ​​​​ള്ളം കു​​​​ടി​​​​ച്ച് മൂ​​​​​​ന്നു​​​​​​വ​​​​​​യ​​​​​​സു​​​​​​കാ​​​​​​ര​​​​​​ൻ മ​​​​​​രി​​​​​​ച്ചു.

​​വ​​​​​​യ​​​​​​റി​​​​​​ള​​​​​​ക്ക​​​​​​വും ഛ​​ർ​​​​​​ദ്ദി​​​​​​യു​​​​​​മാ​​​​​​യി 30 പേ​​​​​​രെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചു. റെ​​​​​​യ്ച്ചൂ​​​​​​രി​​​​ലെ റെ​​​​​​ക്ക​​​​​​ൽ​​​​​​മാ​​​​​​ർ​​​​​​ഡി​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. അ​​​​​​ഴു​​​​​​ക്കു​​​​​​ചാ​​​​​​ലി​​​​​​ൽ​​​​നി​​​​ന്നു​​​​ള്ള വെ​​​​ള്ളം കു​​​​​​ടി​​​​​​വെ​​​​​​ള്ള പൈ​​​​​​പ്പി​​​​​​ൽ ക​​​​​​ല​​​​​​ർ​​​​​​ന്ന​​​​​​താ​​​​​​കാ​​​​​​മെ​​​​​​ന്നു ക​​​​​​രു​​​​​​തു​​​​​​ന്നു. സം​​​​​​ഭ​​​​​​വ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷി​​​​​​ക്കാ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സി​​​​​​ദ്ധ​​​​​​രാ​​​​​​മ​​​​​​യ്യ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.