വിവാഹപ്രായം 21: ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീംകോടതി
വിവാഹപ്രായം 21: ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീംകോടതി
Tuesday, March 28, 2023 1:15 AM IST
ന്യൂ​ഡ​ൽ​ഹി: പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വി​വാ​ഹ​പ്രാ​യം 21 വ​യ​സാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു സു​പ്രീം​കോ​ട​തി.

വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ന്‍റെ നി​യ​മ​നി​ർ​മാ​ണ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നു നി​രീ​ക്ഷി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, ജെ.​ബി. പ​ർ​ദി​വാ​ല എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്.


സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വി​വാ​ഹ​പ്രാ​യ​ത്തി​ൽ തു​ല്യ​ത ആ​വ​ശ്യ​പ്പെ​ട്ടു അ​ഭി​ഭാ​ഷ​ക​നാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ സ​മ​ർ​പ്പി​ച്ച മ​റ്റൊ​രു പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ത​ള്ളി​യ ഫെ​ബ്രു​വ​രി 20ലെ ​ഉ​ത്ത​ര​വും സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.