മോദി വാഹനത്തിനു നേരെ യുവാവ് പാഞ്ഞടുത്തു
മോദി വാഹനത്തിനു നേരെ യുവാവ് പാഞ്ഞടുത്തു
Sunday, March 26, 2023 1:35 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​ക്കി​​ടെ സു​​ര​​ക്ഷാ​​വീ​​ഴ്ച. ദാ​​വ​​ൻ​​ഗെ​​രെ​​യി​​ൽ റോ​​ഡ്ഷോ​​യ്ക്കി​​ടെ, റോ​​ഡ​​രി​​കി​​ൽ നി​​ന്ന ആ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​നു നേ​​രെ പാ​​ഞ്ഞ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. മോ​​ദി​​യു​​ടെ വാ​​ഹ​​ന​​ത്തി​​നു തൊ​​ട്ട​​ടു​​ത്തെ​​ത്തി​​യ ആ​​ളെ സു​​ര​​ക്ഷാ​​സേ​​ന പി​​ടി​​കൂ​​ടി. ഇ​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.