Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ത്രികോണ പോരാട്ടത്തിനു കർണാടക: വോട്ട് മ...
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ എന്തു ന...
ലക്ഷദ്വീപ് എംപി ഫൈസലിന്റെ അയോഗ്യത പ...
38 വർഷത്തിനിടെ ആർക്കും ഭരണത്തുടർച്ച നല്ക...
പ്രതിപക്ഷ പ്രതിഷേധത്തിൽ വീണ്ടും പാർലമെന...
ബിജെപി എംപി ഗിരീഷ് ബാപട് അന്തരിച്ചു
Previous
Next
National News
Click here for detailed news of all items
ബ്രഹ്മപുരം: 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ
Sunday, March 19, 2023 2:00 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ബ്രഹ്മപുരത്ത് മാലിന്യ നിർമാർജനത്തിൽ വീഴ്ച വരുത്തിയ കേരള സർക്കാരിനെതിരേ നടപടി കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യ പ്ലാന്റിൽനിന്നു വിഷപ്പുക പടരുന്നതിനു കാരണമായ സംഭവത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപയാണ് ട്രൈബ്യൂണൽ പിഴയിട്ടത്.
പിഴ ചുമത്തുമെന്ന ട്രൈബ്യൂണലിന്റെ മുന്നറിയിപ്പിനുശേഷവും ഭാവി പദ്ധതികൾ നൽകുന്നതല്ലാതെ നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ച് കോർപറേഷൻ വ്യക്തമാക്കുന്നില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നും ട്രൈബ്യൂണൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നിയമപ്രകാരവും വകുപ്പുതല നടപടികളും കൈക്കൊള്ളണമെന്നാണു ട്രൈബ്യൂണൽ ആവശ്യപ്പെടുന്നത്. കൈക്കൊണ്ട നടപടികളും നടപടികളുടെ അനന്തരഫലങ്ങളും രണ്ടു മാസത്തിനുള്ളിൽ പരസ്യപ്പെടുത്തണമെന്നും എൻജിടി ബെഞ്ച് ഉത്തരവിട്ടു.
പാരിസ്ഥിതിക വിഷയങ്ങളിൽ നിയമവാഴ്ച ഉറപ്പാക്കുന്നത് സമൂഹത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതുപോലെ പ്രധാനമാണെന്ന് എൻജിടി ചൂണ്ടിക്കാട്ടി. മാലിന്യസംസ്കരണത്തിൽ വരുത്തുന്ന വീഴ്ചകൾ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഹാനികരമാകുന്നതായും ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് ആരും തയാറാകുന്നില്ലെന്നും ജസ്റ്റീസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് വെല്ലുവിളിയാകുന്നതെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ അധികാരികൾ 2016ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളുടെയും സുപ്രീംകോടതി നിർദേശങ്ങളുടെയും നഗ്നമായ ലംഘനമാണു നടത്തിയത്. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ട്രൈബ്യൂണലിന്റെ നിരവധി ഉത്തരവുകളിൽ ഒന്നുപോലും കേരളം പാലിച്ചിട്ടില്ല.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റു ബാധകമായ വകുപ്പുകൾ പ്രകാരവും കുറ്റം ചെയ്തവർക്കെതിരേ ഇതുവരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ത്രികോണ പോരാട്ടത്തിനു കർണാടക: വോട്ട് മേയ് 10; ഫലം 13ന്
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ എന്തു നടപടി
ലക്ഷദ്വീപ് എംപി ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു
38 വർഷത്തിനിടെ ആർക്കും ഭരണത്തുടർച്ച നല്കാതെ കർണാടക
പ്രതിപക്ഷ പ്രതിഷേധത്തിൽ വീണ്ടും പാർലമെന്റ് പിരിഞ്ഞു
ബിജെപി എംപി ഗിരീഷ് ബാപട് അന്തരിച്ചു
അധികാരത്തിൽ തിരിച്ചെത്തും: കോൺഗ്രസ്
അധികാരം നിലനിർത്തും: ബിജെപി
ജയ്പുർ സ്ഫോടനപരന്പര: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കി
"രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത് ' വിദ്വേഷ പ്രസംഗത്തിൽ സുപ്രീംകോടതി
വിവാൻ സുന്ദരം അന്തരിച്ചു
കോൽക്കത്തയിൽ ഇടത്-കോൺഗ്രസ് സംയുക്ത റാലി
രണ്ടു പേരെ മാവോയിസ്റ്റുകൾ വധിച്ചു
ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ തിടുക്കമില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
നമീബിയയിൽനിന്ന് എത്തിച്ച ചീറ്റ നാലു കുഞ്ഞുങ്ങൾക്കു ജന്മം നല്കി
ദേവികുളം ഉപതെരഞ്ഞെടുപ്പ്: എ. രാജ സുപ്രീംകോടതിയിൽ
അണയാതെ രോഷാഗ്നി: 12-ാം ദിവസവും പാർലമെന്റ് സ്തംഭിച്ചു
മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്കു പരീക്ഷയെഴുതാം
ആധാർ-പാൻ ബന്ധിപ്പിക്കാം ജൂൺ 30 വരെ
ഇപിഎഫ് പലിശ 0.05% ഉയർത്തി
പ്രതിപക്ഷത്തിനെതിരേ ശക്തമായ പോരിനു തയാറെടുക്കുക: നരേന്ദ്ര മോദി
ആളെക്കൊല്ലി കീടനാശിനികൾക്കു നിരോധനമില്ല; കേന്ദ്രത്തോടു വിശദീകരണം തേടി സുപ്രീംകോടതി
ബിജെപി എംഎൽഎമാരെ പാട്ടിലാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി
വസതി ഒഴിയാൻ തയാർ; നോട്ടീസിന് രാഹുലിന്റെ മറുപടി
കേന്ദ്രത്തിനെതിരേ സമരപരന്പരയ്ക്ക് കോണ്ഗ്രസ്
അത്തിഖ് റഹ്മാന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
അണ്ണാ ഡിഎംകെയിൽ പിടിമുറുക്കി പളനിസ്വാമി
അമൃത്പാൽ സിംഗ് ഡൽഹിയിൽ ഉണ്ടെന്നു സൂചന
രാഹുലിനെതിരേ കേസ് കൊടുക്കുമെന്ന് സവർക്കറുടെ പൗത്രൻ
വിദ്വേഷപ്രസംഗം: നടപടിയെടുക്കാത്തതിൽ വിമർശനവുമായി സുപ്രീംകോടതി
ഗുണനിലവാരമില്ല: 18 മരുന്നു കന്പനികളുടെ ലൈസൻസ് റദ്ദാക്കി
എംപിസ്ഥാനത്തു തുടരുകയെന്നത് മൗലികാവകാശമാണോ എന്ന് മുഹമ്മദ് ഫൈസലിനോടു സുപ്രീംകോടതി
മടങ്ങിയെത്തിയ മെഡി. വിദ്യാർഥികൾക്കു രണ്ടുവർഷ ഇന്റേൺഷിപ്പ് നിർബന്ധം
ഉപരാഷ്ട്രപതിയെയും കേന്ദ്ര നിയമമന്ത്രിയെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
ഹജ്ജ് കമ്മിറ്റികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകണമെന്നു സുപ്രീംകോടതി
ജാമിയ സംഘർഷം: കുറ്റവിമുക്തരാക്കിയ നടപടിക്കു ഭാഗിക സ്റ്റേ
തട്ടിക്കൊണ്ടുപോകൽ കേസ്: യുപി മുൻ എംപിക്ക് ജീവപര്യന്തം ശിക്ഷ
കള്ളപ്പണം വെളുപ്പിക്കൽ: കേന്ദ്രത്തിനു നോട്ടീസ്
ഒറ്റക്കെട്ടായി പ്രതിപക്ഷം
കോണ്ഗ്രസിനു കൈകൊടുത്ത് തൃണമൂൽ
അയോഗ്യനാക്കിയ നടപടി: മുഹമ്മദ് ഫൈസലിന്റെ ഹർജി ഇന്നു പരിഗണിക്കും
തട്ടിപ്പുകാരായി പ്രഖ്യാപിക്കുംമുന്പ് വായ്പക്കാരുടെ വാദം കേൾക്കണം: സുപ്രീംകോടതി
ഗുജറാത്ത് കൂട്ടമാനഭംഗക്കേസ്: പ്രതികളുടെ മോചനം ചോദ്യംചെയ്തു സുപ്രീംകോടതി
എന്തിനിത്ര ഭയമെന്ന് മോദിയോടു രാഹുൽ
ഹത്രാസ് പീഡനം: യുപി സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി
മദനിയുടെ ഹർജി ഏപ്രിൽ 13ലേക്കു മാറ്റി
എൻസിആർടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചേക്കും
വിവാഹപ്രായം 21: ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീംകോടതി
നടി ആകാൻക്ഷയുടെ മരണം: ഭോജ്പൂരി ഗായകനും സഹോദരനുമെതിരേ കേസ്
മാനനഷ്ടക്കേസ് ബിജെപി ആയുധമാക്കുന്നു: യെച്ചൂരി

More from other section
ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുതന്നെ
Kerala
വന്പൻ സമ്മാനങ്ങളുമായി ക്വിസ് മത്സരം
International
യുപിഐ ഇടപാടുകൾക്കു നാളെ മുതൽ സർവീസ് ചാർജ്
Business
രാജ്യത്തിനായി നൂറാം ഗോൾ നേടി ലയണൽ മെസി
Sports

Latest News
പത്തനംതിട്ടയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
തലസ്ഥാന നഗരിയിൽ സ്ത്രീയെ ആക്രമിച്ചയാൾ പിടിയിൽ
Latest News
പത്തനംതിട്ടയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
തലസ്ഥാന നഗരിയിൽ സ്ത്രീയെ ആക്രമിച്ചയാൾ പിടിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെ ...
Top